Book Name in English : Testdose
ലഘുവായ വാക്കുകളിൽ, ഭാഷാവൃത്തങ്ങളിൽ എഴുതപ്പെട്ട കവിതകൾ. കേകയിലും നതോന്നതയിലുമാണ് കവിതകളിൽ ഏറെയും. എല്ലാ കവിതകളും താളലയ പ്രാധാന്യമുള്ളവ. ഓരോ കവിതയിലും ഓരോ കഥയുണ്ട്. കൃത്യമായ കാഴ്ചപ്പാടും. പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളാതെ മുന്നോട്ടുപോകുന്നവർ മണ്ണിൽ വെറും തൊണ്ടായി വീണടിഞ്ഞുപോകുമെന്ന് ബോദ്ധ്യമുള്ള എഴുത്തുകാരന്റെ മുപ്പതിലേറെ കഥകൾ.Write a review on this book!. Write Your Review about ടെസ്റ്റ്ഡോസ് Other InformationThis book has been viewed by users 1332 times