Image of Book ഡമരു
  • Thumbnail image of Book ഡമരു
  • back image of ഡമരു

ഡമരു

ISBN : 9789359621920
Language :Malayalam
Edition : 2024
Page(s) : 134
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Damaru

കഥപറച്ചിലിലെ ലാളിത്യവും കഥാതന്തുവിന്റെ ഗൗരവവുമാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. കാലികപ്രസക്തമായ
ഒരു വിഷയത്തെ ചര്‍ച്ചയാകുംവിധം വിപുലീകരിക്കാനുള്ള ദേവികയുടെ ശ്രമം തീര്‍ച്ചയായും പ്രശംസനീയമാണ്. -അനന്തപത്മനാഭന്‍

ലിംഗനീതിയില്‍ അനീതി കലര്‍ത്തുന്ന സമകാലിക സമൂഹത്തില്‍, ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നടുവിലൂടെ വിജയത്തിലേക്കു നടന്നുകയറിയ വരദ എന്ന ട്രാന്‍സ്ജന്‍ഡറുടെ പച്ചയായ ജീവിതം. അസമത്വങ്ങളും വെല്ലുവിളികളും നേരിടേïിവരുന്ന ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെ ഈ നോവലില്‍ വരച്ചിടുന്നു. അവഗണനയുടെയും അധിക്ഷേപത്തിന്റെയും പടുകുഴിയില്‍നിന്നും വിജയത്തിന്റെ കൊടുമുടികളിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഏതൊരാള്‍ക്കും പ്രചോദനമാകുന്ന നോവല്‍.
Write a review on this book!.
Write Your Review about ഡമരു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 57 times