Book Name in English : Direct Selling 21am Noottandile Viplavam Sampath Aroghyam Santhosham
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലൂടെ ജീവിത വിജയം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗില്‍ ആളുകള്‍ പരാജിതരാകുന്നതിന്റെ കാരണങ്ങള്‍ കൃത്യമായി വിലയിരുത്തി വിജയിക്കുവാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ലക്ഷോപലക്ഷം ആളുകളെ സമ്പത്തിലേക്കു ആരോഗ്യത്തിലേയ്ക്കും സന്തോഷത്തിലേയ്ക്കും നയിക്കുന്ന ഈ ബിസിനസ്സിന്റെ ഭാവി സാധ്യതകള്‍ കൂടി ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about ഡയറക്ട് സെല്ലിംഗ് 21 --o നൂറ്റാണ്ടിലെ വിപ്ലവം സമ്പത്ത് ആരോഗ്യം സന്തോഷം Other InformationThis book has been viewed by users 1354 times