Image of Book ഡോക്ടർ ഡുലിറ്റിൽ
  • Thumbnail image of Book ഡോക്ടർ ഡുലിറ്റിൽ
  • back image of ഡോക്ടർ ഡുലിറ്റിൽ

ഡോക്ടർ ഡുലിറ്റിൽ

ISBN : 9788119164455
Language :Malayalam
Edition : 2023
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Doctor Dolittle

പരിസ്ഥിതിസൗഹൃദപരമായ ലഘുനോവല്‍. മനുഷ്യരുടെ ഭാഷ മനസ്സിലാകാത്ത ഡോക്ടര്‍ ഡുലിറ്റിലിന്റെ കഥയാണിത്.
അദ്ദേഹം പക്ഷികളോടും മൃഗങ്ങളോടും വര്‍ത്തമാനം പറയും. അവയെ ചികിത്സിക്കുന്നതാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം.
ജീവികളോടൊപ്പം കടലിലൂടെയും കരയിലൂടെയും ആഫ്രിക്കന്‍ വനങ്ങളിലൂടെയും നടത്തിയ സംഭവബഹുലമായ സാഹസികയാത്ര ഡോ. ഡുലിറ്റില്‍ ഈ നോവലില്‍ വിവരിക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരന്‍ ഹ്യൂഗ് ലോഫ്റ്റിങ്ങിന്റെ ഡോ. ഡുലിറ്റില്‍ പരമ്പരയിലെ ആദ്യകൃതി.
Write a review on this book!.
Write Your Review about ഡോക്ടർ ഡുലിറ്റിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 310 times

Customers who bought this book also purchased