Book Name in English : Daracula
അവിശ്വസനീയവും ഭയാനകവും അസംഭവ്യവുമായ ഒരു അന്തരീ ക്ഷത്തിൽ തികച്ചും യാഥാർത്ഥ്യമെന്ന് തോന്നിക്കും വിധം വിദഗ്ധ മായി പറഞ്ഞിരിക്കുന്ന ഒരു ഹൊറർ കഥയാണ് ഇത്. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു പ്രഭുവിൻ്റെ നശിക്കാത്ത ശരീരവും ആത്മാവും വർത്തമാന കാലത്ത് മനുഷ്യരക്തം കുടിച്ച് കൊഴുക്കുകയും തന്റെ പിൻഗാമികളെ സൃഷ്ടിച്ചുകൊണ്ട് ഒരു രക്തരക്ഷസ് പ്രഭാവം സൃഷ്ടി ക്കുകയും ചെയ്യുന്നു. ഏതാനും സാധാരണ മനുഷ്യർ ദൈവത്തെ മുൻനിർത്തി ആ പിശാചിനെ ഉന്മൂലനാശം വരുത്തുന്ന രസകരവും ഒപ്പം സംഭ്രമജനകവുമായ കഥ ! വായനാ സുഖം പകരുന്ന രചനാ രീതി.Write a review on this book!. Write Your Review about ഡ്രാക്കുള Other InformationThis book has been viewed by users 48 times