Book Name in English : Drackula
ഡ്രാക്കുള എന്നാല്‍ യുക്ത്യതീതഭീത എന്നതിനു പര്യായമാണ്. ഡയറിക്കുറിപ്പുകളുടെയും കത്തുകളുടെയും രൂപത്തില്‍ കഥാഖ്യാനം ചെയ്യുന്നതിലൂടെ ഭയാനക ബീഭത്സ രസങ്ങളുടെ പൂര്‍ണമായ ആവിഷ്കാരം തന്നെ ഈ കൃതി സാധിക്കുന്നു. രക്തരക്ഷസ്സുകളില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഏതു യുക്തിവാദിയുടെ മനസ്സിലും ഭയാശങ്കകള്‍ വാരിവിതയയ്ക്കാന്‍ ഈ കൃതിക്കുകഴിയുമെന്നാണ് ഇതിന്റെ നിസ്തൂലമായ ജനപ്രീതി കാണിക്കുന്നത്.Write a review on this book!. Write Your Review about ഡ്രാക്കുള Other InformationThis book has been viewed by users 2275 times