Book Name in English : Thanalidam
കേരളീയ ഗ്രാമ പരിസരങ്ങളുടെയും സ്മൃതികളുടെയും ഗൃഹാതുര ഗന്ധമുണര്‍ത്തുന്ന കഥാഖ്യാനം . സമകാലിക മലയാള നോവലെഴുത്തിന്റെ പേശീപ്രകടനങ്ങളെ അസാധുവാക്കുന്ന കഥപറച്ചിലിന്റെ ഹൃദ്യസാരള്യം. ’പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍’ എന്ന കൃതിയിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന രാധാലക്ഷ്മിയുടെ നോവല്‍.Write a review on this book!. Write Your Review about തണലിടം Other InformationThis book has been viewed by users 1266 times