Book Name in English : Thanal Marangal
ജീവിതദുരിതങ്ങളെ ഹൃദയത്തില്‍ ഒതുക്കിപ്പിടിക്കുകയും, വെല്ലുവിളികളെ അതിജീവിച്ച് ആത്മാവില്‍ പുഞ്ചിരി തൂകുകയും ചെയ്യുന്ന സ്ത്രീകളുടെ കഥകള്‍.
അവര്‍ കരയുന്നില്ല, എന്നാല്‍ കലാപകാരികളുമല്ല , തീക്ഷ്ണമായ മനക്കരുത്തുകൊ>ണ്ട് നമ്മെ അമ്പരപ്പിക്കുന്ന പെണ്ണുങ്ങള്‍. രചനാകൗശലം കൊ>ണ്ട് ചിരിപ്പിക്കുകയും ചിന്തയിലേക്ക് നടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു ഈ കഥകള്‍. Write a review on this book!. Write Your Review about തണല്‍ മരങ്ങള്‍ Other InformationThis book has been viewed by users 2080 times