Book Name in English : Thanttedam
തന്റെ മുത്തശ്ശിയില്‍നിന്ന് തന്നിലേക്ക് വരയ്ക്കുന്ന കാലത്തിന്റെ ഭൂപടമാണ് സുനീതയുടെ ഈ പുസ്തകം. ഈ ഭൂപടത്തില്‍ അറിയപ്പെടുന്നതും അറിയപ്പെടാത്ത തുമായ അനേകം സ്ത്രീജീവിതങ്ങള്‍ അടയാളപ്പെടുത്ത പ്പെട്ടിട്ടുണ്ട്. കറുത്തവര്‍ഗക്കാരും ആദിവാസികളും അന്തര്‍ജനങ്ങളും എഴുത്തുകാരികളും സമരനായിക മാരും ഈ ഭൂപടത്തില്‍ മുദ്രിതമാകുന്നു. കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പുതിയ വിചാരങ്ങളില്‍ ഈ പുസ്തകത്തിന്റെ ജാഗ്രതകൂടി ചേര്‍ത്ത് വെക്കണം. Write a review on this book!. Write Your Review about തന്റേടം Other InformationThis book has been viewed by users 648 times