Book Name in English : Thala
ദൃഢമായ ഒരു ഘടന ശിഹാബുദ്ദീന്റെ കഥകള്‍ക്കുണ്ട്. കാഫ്കയുടെ കഥാപരിസരത്തഅമ്മ അവയുടെ സ്ഥാനം സത്യവും അസത്യവും യഥാര്‍ത്ഥത്തിലുള്ളതും മായായും തിരിച്ചറിയാനാവാത്ത ചിത്തഭ്രമാവസ്ഥയിലാണ് ഇന്ന് മലയാളി. പ്രവാചകസ്വഭാവമുള്ള എഴുത്തുകാരന്‍. മലയാളി ഈ ഭ്രമാവസ്ഥയിലെത്തുമെന്നു നേരത്തെ മനസ്സിലാക്കിയിരുന്നുവെന്ന് അദ്ദേഹം ദശാബ്ദങ്ങള്‍ക്കപ്പുറത്ത് എഴുതിയ കഥകള്‍ വായിക്കുമ്പോള്‍ ബോധ്യപ്പെടുന്നു.Write a review on this book!. Write Your Review about തല Other InformationThis book has been viewed by users 2915 times