Book Name in English : Thandrika Rayi
റെയ്കി പരിശീലിക്കുന്നവർക്കും റെയ്‌കി മാസ്റ്റർമാർക്കും റെയ്ക്കിയെ സംബന്ധിച്ച ചില കാര്യങ്ങൾ അധികമായി അറിഞ്ഞിരിക്കേണ്ടത് ഇതിലുണ്ട്.
ബുദ്ധതന്ത്രയോഗം എങ്ങിനെ റെയ്കി ചികിത്സാരീതിയായിത്തീർന്നു എന്ന ചരിത്രത്തിലേയ്ക്കൊരന്വേഷണം കൂടിയാണ് ഈ ഗ്രന്ഥം
റെയ്ക്കി ജീവ ശക്തിയുടെ ശക്തി വർദ്ധിപ്പിക്കാനുള്ള താന്ത്രിക പാരമ്പര്യ രീതികളേയും വിശദീകരിക്കുന്നു, ധ്യാനമാണ് ശക്തി വർദ്ധിപ്പിക്കുന്നത്
ദീക്ഷ എന്നത് ഈ ജീവശക്തിയെ ഉൽപ്പാദിപ്പിക്കുവാനുള്ള കഴിവ് സാധകന് ഗുരു നൽകുന്ന താണ്. മന്ത്രമാണ് ഇവിടങ്ങളിലെല്ലാം ഉപയോഗിക്കുന്നത്.
അതിനാൽ റെയ്കി ഒരു തന്ത്രമാണ്. ഏറ്റവും പഴയ ബുദ്ധതന്ത്രങ്ങളിൽ നിന്നാണ് ഇത് ഉരുത്തി രിഞ്ഞു വന്നത്. ബുദ്ധതന്ത്രമാകട്ടെ
അതിലും പുരാതനമായ ഹിന്ദുതന്ത്രങ്ങ ളിൽ നിന്നും വന്നതും മനുഷ്യന് കിട്ടിയ അത്ഭുതകരമായ ശാസ്ത്രമാണ് തന്ത്രം.
താന്ത്രികമഹാശക്തി യോഗശക്തിയുമായി ചേർത്താണ് പുരാതന മഹർഷിമാർ പ്രചരിപ്പിച്ചിരുന്നത്, ഇത് മൂലം വലിയ താന്ത്രികശക്തികൾ അവർക്ക് കൈ വന്നു.
റെയ്‌കി ജീവശക്തി പോലെത്തന്നെയുള്ള പലവിധ ശക്തികളുമുണ്ട്. കുണ്ഡലിനി ശക്തിയാണ് ഏറ്റവും അധികം ശക്തമായത്.
അതിൽ ശക്തിദീക്ഷകളും മന്ത്രദീക്ഷകളും അടങ്ങിയിരിക്കുന്നു. ആ മഹാശ ക്തിയുടെ ഒരു ഭാഗമായ ക്രിയാവതി ദീക്ഷയാണ് റെയ്‌കിയിൽ ഉപയോഗി ക്കുന്നത്.
റെയ്കി ഒരു ജീവശക്തിയായതിനാലും താന്ത്രിക കർമ്മങ്ങൾ അതിൽ അടങ്ങിയിരിക്കുന്നതിനാലും വളരെ സാത്വികനായ സ്ഥിര സാധക നുമാത്രമേ
അതു ശക്തിയിൽ നിലനിർത്താനാവൂ പൂർണ്ണമായ റെയ്ക്‌കി മാന്ത്രിക ചടങ്ങുകൾ നന്നായി പരിശീലിക്കുകയും വേണംWrite a review on this book!. Write Your Review about താന്ത്രിക റെയി Other InformationThis book has been viewed by users 10 times