Image of Book താമരപ്പൂക്കളും നീലനീഹാരങ്ങളും
  • Thumbnail image of Book താമരപ്പൂക്കളും നീലനീഹാരങ്ങളും
  • back image of താമരപ്പൂക്കളും നീലനീഹാരങ്ങളും

താമരപ്പൂക്കളും നീലനീഹാരങ്ങളും

Language :Malayalam
Page(s) : 127
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Thamarappookkalum Neelaneeharangalum

സ്നേഹത്തെ കണ്ടെത്തുവാ‌ന്‍,തിരിച്ചറിയാനുള്ള ത്വരയാണ് വസ്തവത്തില്‍ എഴുത്തുകാര്‍ക്കുള്ളത് . ജീവിതപ്രണയത്തിന്റെ താമരപ്പൂക്കളും, നീലനീഹാരങ്ങളും സാഹിത്യത്തിലുണ്ട്. ഉര്‍ദു ഗസ്സലുകളിലൂടെ എനിക്ക് അനുഭവിക്കാ‌ന്‍ കഴിഞ്ഞു. ഉള്ളൊഴിഞ കക്കകളെപ്പോലെ ശൂന്യമയി ജീവിക്കുന്നതിനു പകരം ആന്തരിക രത്നങ്ങള്‍ ശേഖരിച്ചുകൊണ്ടൊരു ജീവിതം വായനയയിലൂടെ, എഴുത്തിലൂടെ ഗസലുകളുടെ ആസ്വാദനത്തിലൂടെ വിശദീകരിക്കാ‌ന്‍ കഴിയാത്ത ഈ അനുഭൂതി വിശേഷങ്ങളെ ചിലപ്പോഴൊക്കെ എഴുതിഭലിപ്പിക്കാ‌ന്‍ ഞാ‌ന്‍ ശ്രമിച്ചിട്ടുണ്ട്
Lead books Kozhikkode ലീഡ് ബുൿസ് കോഴിക്കോട്
Write a review on this book!.
Write Your Review about താമരപ്പൂക്കളും നീലനീഹാരങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1492 times