Image of Book താരാപഥങ്ങളില്‍
  • Thumbnail image of Book താരാപഥങ്ങളില്‍
  • back image of താരാപഥങ്ങളില്‍

താരാപഥങ്ങളില്‍

Language :Malayalam
Edition : 2013
Page(s) : 63
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Thaaraapadhangalil

മലയാള ചലചിത്രലോകത്തെ നടന്മാരുടെ അഭിനയത്തെ വിലയിരുത്തുന്ന ഗൗരവമായ പഠന ഗ്രന്ഥം . മമ്മൂട്ടി , മോഹ‌ന്‍ലാല്‍ , നെടുമുടി വേണു , മുരളി , ശ്രീനിവാസ‌ന്‍ , ജഗതി ശ്രീകുമാര്‍ എന്നീ അഭിനയ പ്രതിഭകളെ സൂക്ഷ്മമായി വിലയിരുത്തുന്നതിനോടൊപ്പം അസ്വാദനപക്ഷത്തുനിന്നുള്ള അഭിപ്രായങ്ങളു മുണ്ട് . ആശങ്കകളും രേഖപ്പെടുത്തുന്നു . വെള്ളിത്തിരയിലെ പ്രകടനം മു‌ന്‍നിര്‍ത്തിയുള്ള രചന . അഭിനയ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മഹാ നടന്മാരെ വിലയിരുത്തുന്ന ആറ് പഠനങ്ങള്‍ .
Write a review on this book!.
Write Your Review about താരാപഥങ്ങളില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2693 times

Customers who bought this book also purchased