Book Name in English : Thirenjedutha Kathakal - Rehman Kidangayam
മൗലിക സുന്ദരമായ കഥപറച്ചിലിന്റെ ഗ്രാമീണ ലാളിത്യ മാണ് റഹ്‌മാൻ കിടങ്ങയത്തിൻ്റെ കഥകൾ. പ്രകൃതിയും ജൈവ പരിസരവും വളരെ നൈസർഗ്ഗികമെന്ന് തോന്നുന്ന വിധം ആഖ്യാനത്തിൽ ഇഴ ചേർന്നുകിട ക്കുന്നു. അതേസമയം, പുതിയ കാലത്തിൻ്റെ നിസ്സംഗ തയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതി ബോധവും ഈ കഥകളുടെ അടിയൊഴുക്കുകളാ വുന്നുണ്ട്. രതിയും സ്നേഹവും സ്വപ്നങ്ങളും നിരാശയും എല്ലാം കൂടിക്കലർന്ന മനുഷ്യബന്ധ ങ്ങളുടെ ആഴങ്ങളെ ഭാഷയുടെ കരുത്തുകൊണ്ട് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന 21 മികച്ച കഥകൾ.Write a review on this book!. Write Your Review about തിരഞ്ഞെടുത്ത കഥകള്‍ - റഹ്മാന്‍ കിടങ്ങയം Other InformationThis book has been viewed by users 38 times