Book Name in English : Thirupporattam
മനുഷ്യവംശത്തിന്‍റെ ആരംഭത്തില്‍ത്തന്നെ മനുഷ്യനെ ചതിയില്‍ വീഴ്ത്തി അടിമയാക്കിയ സാത്താനെതിരെ തന്‍റെ വിശിഷ്ട സൃഷ്ടിയെ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ദൈവം നടത്തുന്ന പോരാട്ടം - തിരുപ്പോരാട്ടം - ഇന്നും തുടരുകയാണ്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും. ഇതിനിടയില്‍, നന്മതിന്മകള്‍ക്കിടയില്‍ നിരന്തരം കാലിടറിപ്പോകുന്ന പാവം മനുഷ്യാത്മാവിന്‍റെ ദയനീയാവസ്ഥ വരച്ചുകാട്ടുന്ന ലോകപ്രസിദ്ധ ക്ലാസിക് നോവല്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് വയനക്കാരെ ആത്മപരിശോധനയിലേക്കും നവീകരണത്തിലേക്കും നയിച്ച ഉത്തമ സാഹിത്യ സൃഷ്ടി പൂര്‍ണരൂപത്തില്‍ സോഫിയാ ബുക്‌സ് പ്രസിദ്ധീകരിക്കുന്നു.
...read morereviewed by Anonymous
Date Added: Sunday 31 Aug 2025
വളരെ നല്ല ബുക്ക് . ക്രിസ്തീയ ജീവിതത്തിന് ഏറ്റവും ഉത്തമമായതും വായിച്ചിരിക്കേണ്ടതുമായ ബുക്ക്.
Rating:
[5 of 5 Stars!]
Write Your Review about തിരു പ്പോരാട്ടം Other InformationThis book has been viewed by users 1057 times