Book Name in English : Thiruvalla @ 2050
മദ്ധ്യതിരുവിതാംകൂറിന്റെ പരിച്ഛേദങ്ങളാണ് ഒരര്‍ത്ഥത്തില്‍ എബ്രഹാം മാത്യുവിന്റെ കഥകള്‍. ഈ ഭൂപ്രദേശത്തിന്റെ സംസ്‌കാരവും ഭാഷയും വ്യക്തികളും നര്‍മ്മവും ഓര്‍മ്മകളും മാറ്റങ്ങളുമെല്ലാം ഒരു കണ്ണാടിയിലെന്നപോലെ ഇക്കഥകളില്‍ പ്രതിഫലിക്കുന്നു. പ്രവാസസംസ്‌കാരത്തിന്റെ കേന്ദ്രമായ നാടിന്റെ ഭാവികാലത്തെ മുന്‍കൂട്ടി പ്രവചിക്കുന്ന തിരുവല്ല@2050, ജീവിതത്തില്‍ ആദ്യത്തെ വോട്ടു ചെയ്യാനെത്തുന്ന പ്രവാസിയുടെ സംഘര്‍ഷങ്ങളുടെ കഥപറയുന്ന കന്നിവോട്ട്, നാടിനെ ഞെട്ടിച്ച നരബലിയുടെ പശ്ചാത്തലത്തില്‍ അവിടെ സംഭവിക്കുന്ന മാറ്റങ്ങളെ കാണിച്ചുതരുന്ന നരബലി തുടങ്ങി എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ പതിനാലു കഥകള്‍.Write a review on this book!. Write Your Review about തിരുവല്ല 2050 Other InformationThis book has been viewed by users 101 times