Book Name in English : Thiruhrudhayathinte Vazhiye
തിരുഹൃദയഭക്തി ലോകമെങ്ങും പ്രചരിപ്പിക്കാന്‍ എല്ലാ വിധത്തിലും അക്ഷീണം പ്രയത്‌നിച്ച ഫാദര്‍ മത്തേവൂസ് ക്രൗളി എന്ന ലാറ്റിനമേരിക്കന്‍ മിഷനറിശ്രേഷ്ഠന്‍ എരിയുന്ന വിശ്വാസത്തോടും അടങ്ങാത്ത പ്രേഷിതതീക്ഷ്ണതയോടുംകൂടി രചിച്ച ലോകപ്രസിദ്ധ ആത്മീയക്ലാസിക് സോഫിയാ ബുക്‌സ് അഭിമാനപൂര്‍വം വീണ്ടും അവതരിപ്പിക്കുന്നു.
...read moreWrite a review on this book!. Write Your Review about തിരുഹൃദയത്തിന്റെ വഴിയേ Other InformationThis book has been viewed by users 2141 times