Book Name in English : Theevravadathinte Rashtreeyavum Prathyayasasthravum
പല രൂപത്തിലും ഭാവത്തിലും ഉടലെടുക്കുകയും നിലനില്ക്കുകയും ചെയ്യുന്ന തീവ്രവാദത്തിന്റെ
രാഷ്ട്രീയവും പ്രത്യയശാസ്ത്രവും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍.
കാല്‍നൂറ്റാണ്ടുകാലം തീവ്രവാദരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥകാരന്‍, മനുഷ്യസമൂഹത്തിന്റെ നീതിപൂര്‍വകമായ വളര്‍ച്ചയ്ക്ക് ആ ആശയം ഗുണകരമല്ല എന്ന അടിവരയിടുന്നു.Write a review on this book!. Write Your Review about തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും Other InformationThis book has been viewed by users 664 times