Book Name in English : Thullum Manam
വിവാഹിതയായിട്ട് എട്ടുവര്‍ഷമായെങ്കിലും ശാരിക ഒരമ്മയായിട്ടില്ല. അക്കാര്യത്തില്‍ സദാനന്ദനും ശാരികയ്‌ക്കും വിഷമമുണ്ട്. കാണാത്ത ഡോക്‌ടര്‍മാരില്ല, കഴിക്കാത്ത മരുന്നില്ല, ശാരിക അതിസുന്ദരിയാണ്. മുപ്പതുകാരിയാണെങ്കിലും ഇരുപത്തിമൂന്ന് വയസ്സില്‍ കൂടുതല്‍ പറയില്ല.Write a review on this book!. Write Your Review about തുള്ളും മനം Other InformationThis book has been viewed by users 597 times