Book Name in English : Thrushnayute Pookkal
അവള്‍ക്ക് താനൊരുടഞ്ഞ പാത്രമാണെന്ന് അറിയാമായിരുന്നു. അഞ്ചു മക്കളുടെ അമ്മ.എന്നിട്ടും പിന്‍ വാതിലടയ്ക്കാതെ ലഹരിപിടിപ്പിക്കുന്ന ക്ഷണിക ഭംഗികളെയും നോക്കി അവള്‍ കാത്തുനില്‍ക്കുന്നു. Write a review on this book!. Write Your Review about തൃഷ്ണയുടെ പൂക്കള്‍ Other InformationThis book has been viewed by users 1879 times