Book Name in English : Theytheymaram
ഭാഷയുടെ സൗന്ദര്യപരമായ സാധ്യതകളെക്കുറിച്ച്
കുട്ടികളെ ബോധ്യപ്പെടുത്തുന്ന കഥകളാണ്
ഈ സമാഹാരത്തിലുള്ളത്. പരത്തിപ്പറയുമ്പോഴല്ല,
ധ്വനിപ്പിക്കുമ്പോഴാണ് കഥകള്‍ക്ക് സൗന്ദര്യമേറുന്നത്
എന്നൊരു പാഠവും കഥാകാരി കുട്ടികള്‍ക്ക്
പകര്‍ന്നുനല്‍കുന്നുണ്ട്. കുട്ടികളിലെ മുതിര്‍ന്നവര്‍ക്കും
മുതിര്‍ന്നവരിലെ കുട്ടികള്‍ക്കും ഒരുപോലെ
ആസ്വദിക്കാന്‍ കഴിയുന്ന ഒരു കഥാസമാഹാരമാണിത്.Write a review on this book!. Write Your Review about തെയ്തെയ്മരം Other InformationThis book has been viewed by users 123 times