Book Name in English : Thonnoorukal Athoru Adipolikkaalam
ഒരു പതിറ്റാണ്ടിൻ്റെ സാമൂഹ്യചരിത്രത്തെ ’മെറ്റീരിയൽ മെമ്മറി’യിലൂടെ രേഖപ്പെടുത്തുകയാണ് ജയ് കിരൺ ചെയ്‌തിരിക്കുന്നത്. അതേസമയം ഇതൊരു വിരസമായ അക്കാദമിക് അഭ്യാസമേ അല്ല. നർമ്മത്തിൽ ചാലിച്ചെഴുതിയ ജീവൻ തുടിക്കുന്ന ചഛായാചിത്രമാണ് ഈ പുസ്‌തകത്തിലുടനീളം നമുക്ക് കാണാൻ കഴിയുന്നത്. വിറകടുപ്പുള്ള അടുക്കളയും തീവണ്ടിടിക്കറ്റിനു കാത്തുനിൽക്കുന്ന വേളയിലെ കൊച്ചുവർത്തമാനങ്ങളും അതിർത്തിയിൽ നുഴഞ്ഞുകയറുന്നതിനെക്കാളും ദുർഘടമായ രീതിയിൽ പ്രണയ സന്ദേശങ്ങൾ കൈമാറുന്ന കാലവും ഒക്കെ വായനക്കാരെ രസിപ്പിക്കും. പ്രത്യേകിച്ചും അവർ ആ കാലഘട്ടത്തിൽ ജീവിച്ചിട്ടുണ്ടെങ്കിൽ.
- പ്രൊഫ. അച്യുത്‌ശങ്കർ എസ് നായർWrite a review on this book!. Write Your Review about തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം Other InformationThis book has been viewed by users 341 times