Book Name in English : Thrayambakam
ആസ്ത്രീയെ, ഗംഗാധരന്റെ ഭാര്യയെ നീ ശ്രദ്ധിച്ചിരുന്നോ ഒരു പ്രത്യേകരീതിയില്‍ രൂപപ്പെടുത്തിയ ജീവിതമാണവരുടേത് അത് സമൂഹത്തിലെ പലരുടെതെന്നപോലെ അഭിമാനത്തോടും ആഡംബരത്തോടും മുഴുകുന്നതായിത്തോന്നും അപ്പോള്‍ ഉള്ളില്‍ വിഷവികാരങ്ങളുടെ പ്രതീകവുമായിരിക്കും എല്ലാസ്ത്രീകളും വായിച്ചിരിക്കേണ്ട നോവല്‍Write a review on this book!. Write Your Review about ത്രൈയംബകം Other InformationThis book has been viewed by users 1138 times