Book Name in English : Damayanthi
പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും മനുഷ്യപ്രകൃതിയുടെ മൃഗീയ വൈരൂപ്യത്തിന്റെയും കഥാശില്പം . നിര്‍മലമായ സ്‌നേഹവും പരസ്പര വിശ്വാസവും ദാമ്പത്യപ്രണയത്തിന്റെ മുഖമുദ്രയാക്കുന്ന മഹാഭാരതംവനപര്‍വത്തിലെ നളദമയന്തീകഥയുടെ നോവല്‍ ആവിഷ്‌കാരം.Write a review on this book!. Write Your Review about ദമയന്തി Other InformationThis book has been viewed by users 978 times