Book Name in English : Derde Judai
യാത്രയെ പ്രണയിച്ച് അതിരുകളും ദേശവും ഭാഷയും മറന്ന് ലോകസഞ്ചാരം നടത്തിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതാനുഭവങ്ങള്‍. ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും അഫ്ഗാനിലും റഷ്യയിലും ഇറാനിലും ഈജിപതിലുമൊക്കെ യാത്രക്കിടയിലുണ്ടായ സ്നേഹ ബന്ധങ്ങള്‍ മനുഷ്യബന്ധങ്ങളുടെ ദേശാതിതമായ ഇഴയടുപ്പം, പ്രണയവിരഹം തുടങ്ങിയവ ചാരുതയോടെ ഈ അനുഭവക്കുറുപ്പുകളില്‍ പകര്‍ത്തിവെയ്ക്കുന്നു.Write a review on this book!. Write Your Review about ദര്‍ദെ ജുദാഈ Other InformationThis book has been viewed by users 1495 times