Book Name in English : Dinosar Parkku
ഷെര്‍ലക് ഹോംസ് കഥകളിലൂടെ വായനക്കാരുടെ മനസ്സിലിടം പിടിച്ച സര്‍ ആര്‍തല്‍ കോനല്‍ ഡോയ്‌ലിന്റെ ഭദ ലോസ്റ്റ് വേള്‍ഡ്’ എന്ന കൃതിയുടെ പുനരാഖ്യാനമാണീ കൊച്ചു നോവല്‍. കെ.എസ്.രാമന്റെ പരിഭാഷയും ജോയ് തോമസിന്റെ ചിത്രീകരണവും ഈ പുസ്തകത്തിനു മാറ്റുകൂട്ടുന്നുWrite a review on this book!. Write Your Review about ദിനോസര്‍ പാര്‍ക്ക് Other InformationThis book has been viewed by users 1542 times