Book Name in English : Divyagarbhangal Undakunnavidham
കാലവും കലയും നിരന്തരമായി സംഘർഷപ്പെടുന്ന പതിമൂന്ന് കഥകൾ. സൈബർ സ്പെയ്‌സും ക്യൂആർ കോഡും സെൽഫിയും മറ്റനേകം യന്ത്രങ്ങളുംചേർന്ന് പൊലിപ്പിച്ചെടുക്കുന്ന നരജീവിതങ്ങൾ. മനോവിചാരങ്ങളുടെ മഞ്ഞുമലകളിൽനിന്ന് അല്പം വെളിവാകുന്ന വാക്കുകൾ.നമുക്കുചുറ്റുമുള്ള, നാം തന്നെയുൾപ്പെടുന്ന എണ്ണമറ്റ മനുഷ്യജീവിതങ്ങൾ ഋജുവും വൈകാരികവും ഭാവനാത്മകവുമായ വാക്കുകളിൽ ഇവിടെ തുറവി തേടുന്നു..reviewed by Anonymous
Date Added: Tuesday 6 Aug 2024
വളരെക്കാലത്തിനുശേഷമാണ് സരളമായ എന്നാൽ ഗംഭീരമായ കുറച്ച് കഥകൾ മലയാളത്തിൽ വായിക്കുന്നത്. ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം നല്ല വായനാനുഭവം തന്നു.
Rating: [5 of 5 Stars!]
Write Your Review about ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം Other InformationThis book has been viewed by users 192 times