Book Name in English : Divyanmarum Thttippukalum Noottandukaliloode
ദൈവത്തിന്റെ നാമത്തില്‍ മനുഷ്യനെ ദ്രോഹിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഇറ്റ്രയെത്ര പാതകള്‍ ആ ഒഏരില് നടന്നിരിക്കുന്നു. ഓരോ മതത്തിനും ഒന്നോ അതിലധികമോ ദൈവങ്ങളുണ്ടായതു പോലെ ഓരോ ദൈവത്തിന്റെ പേരിലും മതമോ മതങ്ങളോ അവയുടെ അവാന്തര വിഭാഗങ്ങളോ അവയുടെ അവാന്തരവിഭാഗങ്ങളോ ഉണ്ടായി.Write a review on this book!. Write Your Review about ദിവ്യാന്മാരും തട്ടിപ്പുകളും നൂറ്റാണ്ടുകളിലൂടെ Other InformationThis book has been viewed by users 1782 times