Book Name in English : Daivadasakam
അകവും പുറവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെ സ്തുതിക്കുന്ന പത്തു പദ്യങ്ങള്‍ ഉള്‍ക്കൊളുന്ന ദൈവശകം ദശോപനിഷത്തെന്നും ഒരു ഉത്തമ ബാലസാഹിത്യതിയെന്നും നിര്‍ വചിക്കപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നുന്ന ഗുരുവിന്റെ വരികളുടെ ആശയഗരിമ ഉപനിഷത്തിന്റെ പ്രകാശത്തിലൂടെ വായനകാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സുഗ്രാഹ്യവും സമഗ്രവുമായ വ്യാഖ്യാനം.Write a review on this book!. Write Your Review about ദൈവദശകം Other InformationThis book has been viewed by users 1652 times