Book Name in English : Dhanumasathile mazha
അനുഭവ കഥകളിലൂടെ ദൈനംദിന ജീവിതപ്രശ്നങ്ങളില്‍ മനഃശാസ്ത്ര പ്രശ്നങ്ങളില്‍ നിന്ന് വിരിയുന്ന കഥകള്‍.ഓരോകഥയും മനസ്സിന്റെ ഓരോ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. മനഃശാസ്ത്ര പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കം കഴിയും എന്നു കൂടി കഥയിലൂടെ പറഞ്ഞുതരുന്നു. പ്രായോഗിക ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കഥകള്‍ വായനക്കാര്‍ക്ക് ഒരാത്മപരിശോധനയക്ക് അവസരമാകുന്നുWrite a review on this book!. Write Your Review about ധനുമാസത്തിലെ മഴ Other InformationThis book has been viewed by users 1030 times