Book Name in English : Namaskaram Namaskarame
മരണം അപഹരിച്ചുകൊണ്ടുപോവുകയും മരണം തിരഞ്ഞെടുക്കുകയും ചെയ്ത പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സ്മരണകള്‍. കസ്തൂരിമാനിനെപ്പോലെ പോയിടത്തെല്ലാം സുഗന്ധം ഭൂമിക്കു നല്‍കിയ സുമനസ്സുകള്‍ അവശേഷിപ്പിച്ച മരിക്കാത്ത ഓര്‍മകള്‍. ഓര്‍മകളിലൂടെ കാലത്തേയും ചരിത്രത്തേയും തൊടുകയും മറവിയെ പിന്നിലേക്ക് അകറ്റുകയും ചെയ്യുന്ന രചനകള്‍. ജോണ്‍ എബ്രഹാം, ബഷീര്‍, വി.കെ.എന്‍., ഒ.വി.വിജയന്‍, കെ.ജയചന്ദ്രന്‍, നരേന്ദ്രന്‍ എന്നിവര്‍ ഇവിടെ അനുസ്മരിക്കപ്പെടുന്നു.Write a review on this book!. Write Your Review about നമസ്‌കാരം നമസ്‌കാരമേ Other InformationThis book has been viewed by users 1436 times