Book Name in English : Nammude Bappuji
മഹാത്മജിയുടെ ഐതിഹാസികജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഈ കഥകള്‍ കുട്ടികളുടെ മനസ്സില്‍ കരുണയും സ്‌നേഹവും നന്മയും നിറയ്ക്കുന്നു. ഒപ്പം ബാപ്പുജിയുടെ ജീവിതവും ദര്‍ശനവും അടുത്തറിയാനും സഹായിക്കുന്നു.
കുട്ടികള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്കുന്ന കഥകള്‍.Write a review on this book!. Write Your Review about നമ്മുടെ ബാപ്പുജി Other InformationThis book has been viewed by users 1705 times