Book Name in English : Narithalayulla Nalana
ഗ്രാമ്യജീവിതങ്ങള്‍ സര്‍ഗ്ഗരചനകളിലേക്ക് ആഖ്യാനിച്ച അമ്പുരാജിന്റെ ഓര്‍മ്മകളുടേയും യാത്രകളുടേയും അനുഭവങ്ങളുടേയും പുസ്തകം , മാഞ്ഞുപോകുന്ന ഒരു കാലത്തിന്റെ വേദനകളും കാണാത്ത കാഴ്ചകളും നരിത്തലയുള്ള നാലണ്യെ വ്യത്യസ്തമാക്കുന്നു . പുതിയോരുലോകം തീര്‍ക്കുമെന്നുറപ്പാക്കാവുന്ന രചനകള്‍ . പുതുമഴ നനഞ്ഞ പച്ചമണ്ണിലൂടെ അനുഭവത്തിന്റെ തന്റേടം കൊണ്ട് അമ്പുരാജ് യാത്ര തുടരുന്നു . Write a review on this book!. Write Your Review about നരിത്തലയുള്ള നാലണ Other InformationThis book has been viewed by users 1073 times