Book Name in English : Nalloru Varalchaye Ellavarum Ishtappedumbol
ഇരുപതാം വാർഷികത്തിൽ പരിഷ്കരിച്ച പതിപ്പ്. ഇന്ത്യൻ സമൂഹത്തിലെ ദരിദ്രജനസാമാന്യത്തിന്റെ ജീവിതാവസ്ഥകളും പ്രതീക്ഷകളും അനാവരണം ചെയ്യുന്ന ഈ പുസ്തകം മനുഷ്യപക്ഷത്തു നിന്നുകൊണ്ട് ഉറക്കെ ശബ്ദിക്കുന്നു. അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും പുസ്തകം. ഗോപാൽകൃഷ്ണഗാന്ധിയുടെ അവതാരിക.
Write a review on this book!. Write Your Review about നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുമ്പോള്‍ Other InformationThis book has been viewed by users 1705 times