Book Name in English : Navalokakramam; Asiayile Sangharsha Mekhalakal
അതിവേഗം ബഹുധ്രുവമായിക്കൊണ്ടിരിക്കുന്ന ആഗോളരാഷ്ട്രീയത്തിന്റെ ഗുരുത്വകേന്ദ്രമായി ഏഷ്യൻ മേഖല മാറിയിരിക്കുന്നു. പലസ്തീൻ, ഗൾഫ്, തെക്കനേഷ്യ, കിഴക്കനേഷ്യ തുടങ്ങിയ ഭൗമ രാഷ്ട്രീയ മേഖലകൾ വികേന്ദ്രീകൃത ശീതയുദ്ധത്തിൽ നിന്ന് പരിമിത യുദ്ധത്തിലേക്ക് നീങ്ങുന്നുണ്ട്. ഏഷ്യൻ മേഖലയിലെ സങ്കീർണ്ണമായ സംഘർഷങ്ങളെ വിശകലം ചെയ്യുന്ന ലേഖനസമാഹാരം.Write a review on this book!. Write Your Review about നവലോകക്രമം ഏഷ്യയിലെ സംഘര്‍ഷമേഖലകള്‍ Other InformationThis book has been viewed by users 1162 times