Book Name in English : Naveena Hastharekhasastram
ഹസ്തരേഖാശാസ്ത്രങ്ങളില്‍ അംഗലക്ഷണത്തെക്കുറിച്ച് പരിപൂര്‍ണ്ണമായി വിവരിക്കുന്ന പാശ്ചാത്യഗ്രന്ഥങ്ങള്‍ അപൂര്‍വ്വമാണ് പൗരസ്ത്യഗ്രന്ഥങ്ങളില്‍ അംഗലക്ഷണങ്ങള്‍ ഏറ്റവും പ്രധാനമായി കാണുന്നുണ്ട്. ഈ രണ്ടു സിദ്ധാന്തങ്ങളെയും കൂട്ടിയിണക്കി ഗ്രന്ഥകാരന്റെ ഏറെക്കാലത്തെ അനുഭവജ്ഞാനം കൊണ്ട് തയ്യാറാക്കിയതാണ് നവീന ഹസ്തരേഖാശാസ്ത്രം.Write a review on this book!. Write Your Review about നവീന ഹസ്തരേഖാശാസ്ത്രം Other InformationThis book has been viewed by users 606 times