Book Name in English : Naveenashylee Niandu
സാഹിത്യ ചരിത്ര വിദ്യാർത്ഥികൾക്കും ഭാഷാപ്രേമികൾക്കും അവശ്യം വേണ്ടുന്ന അറിവുകളുടെ സമാഹാരം. മലയാള ഭാഷയിലെ ഗ്രാമീണശൈലികളെ അവയുടെ അർത്ഥ
വ്യക്തതയോടെയും അർത്ഥ വ്യത്യാസത്തോടെയും അവതരിപ്പിക്കുന്നു. ഗ്രാമീണ കേരളം പിന്നിട്ട വഴികളിലേക്ക് ഒരു പിൻനടത്തം കൂടി സാധ്യമാക്കുന്നുവെന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്Write a review on this book!. Write Your Review about നവീനശൈലി നിഘണ്ടു Other InformationThis book has been viewed by users 869 times