Image of Book നാം അറിയുക നമ്മെ അറിയുക
  • Thumbnail image of Book നാം അറിയുക നമ്മെ അറിയുക
  • back image of നാം അറിയുക നമ്മെ അറിയുക

നാം അറിയുക നമ്മെ അറിയുക

Publisher :DC Books
ISBN : 9789354323256
Language :Malayalam
Edition : 2021
Page(s) : 190
Condition : New
5 out of 5 rating, based on 3 review(s)

Book Name in English : Naam Ariyuka Namme Ariyuka

ജീവിതം സുന്ദരമാണ്. കുടുംബജീവിതത്തിലെ സൗഭാഗ്യങ്ങളാണ് ജീവിതത്തിന് നിറഭംഗികള്‍ നല്‍കുന്നത്. അതിന് കുടുംബത്തെക്കുറിച്ചുള്ള അറിവും തിരിച്ചറിവും അനിവാര്യമാണ്. ഒരു വ്യാഴവട്ടക്കാലത്തിലേറെയുള്ള കൗണ്‍സലിംഗ് അനുഭവങ്ങളില്‍ നിന്ന് ഉരുവംകൊണ്ട അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു `കുടുംബ’ത്തെ എങ്ങനെ രൂപപ്പെടുത്താമെന്ന് മായ സൂസന്‍ ജേക്കബ് വിശദീകരിക്കുന്നു. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും കുടുംബത്തില്‍ വെളിച്ചം നിറയ്ക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.
Write a review on this book!.
Write Your Review about നാം അറിയുക നമ്മെ അറിയുക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1104 times