Book Name in English : Natyakala Thalam Nattuvam
സൂക്ഷ്മതയാണ് പി.ജിയുടെ ബൗദ്ധികതയുടെ കാതൽ. അന്വേഷണവ്യഗ്രനായ കലാകാരന്റെ ഉൾപ്പൊരുൾ ഈ പുസ്തകത്തിന്റെ ഓരോ താളിനെയും സമ്പന്നമാക്കുന്നു. ഗാഢമായ വായന, മനനം, നിരീക്ഷണം, കാണാവുന്നതും കേൾക്കാവുന്നതുമായ കലകളെ ഉൾക്കൊണ്ട് താരതമ്യപഠനം തുടങ്ങി സകലകലാവല്ലഭത്വത്തിന്റെ സമ്പൂർണ്ണനിദർശനങ്ങൾ ഈ പുസ്തകത്തിന്റെ അലങ്കാരവും ആകർഷണീയതയുമാകുന്നു.
– ഡോ.എൻ.പി. വിജയകൃഷ്ണൻ
നാട്യകല: സിദ്ധാന്തവും പ്രയോഗവും, നാട്യകല: അഭിനയപാഠം എന്നീ ‘നാട്യകല’ പരമ്പരയുടെ തുടർച്ചയായ ഈ കൃതി നൃത്തപഠനത്തിന്റെ പരിശീലനപാഠങ്ങളാണ്.
നൃത്തകല അഭ്യസിക്കുന്നവർക്കും അഭ്യസിപ്പിക്കുന്നവർക്കും അനിവാര്യമായ പുസ്തകം.Write a review on this book!. Write Your Review about നാട്യകല താളം നട്ടുവം Other InformationThis book has been viewed by users 925 times