Book Name in English : Narayaneeyam
ഭക്തികാവ്യമായ നാരായണീയത്തിന്റെ വ്യാഖ്യാനങ്ങളോ പദ്യപരിഭാഷകളോ വായിച്ചു മനസ്സിലാക്കാന്‍ വേണ്ട കഴിവില്ലാത്തവരാണ് ഗുരുവായൂരപ്പനെ ആരാധിക്കുന്ന ജനങ്ങളില്‍ ഭൂരുപക്ഷവു നാരായണീയ പദ്യങ്ങള്‍ ഭക്തിയോടെ ഉരുവിടുന്ന പതിനായിരങ്ങളുണ്ട്. ഇവരിലും മിക്കവര്‍ക്കും അവയുടെ സാമാന്യാര്‍ത്ഥം പോലും അറിയില്ല. പ്രധാനമായും അവര്‍ക്കു വേണ്ടിയുള്ളതാണ് ലളിതമായ ഈ ഗദ്യപരിഭാഷ.Write a review on this book!. Write Your Review about നാരായണീയം Other InformationThis book has been viewed by users 2455 times