Book Name in English : Naladiyar
2500 വര്‍ഷത്തിലേറെ പഴക്കമുള്ള തമിഴ് സാഹിത്ത്യത്തിലെ ഒരു നാഴികകല്ലാണ് നാലടിയാര്‍ മനുഷ്യമനസ്സിന്റെ ഉള്‍ത്തുടിപ്പുകളെയും അവയുടെ ആവിഷ്കാരങ്ങളെയും അവ നല്‍കുന്ന സന്ദേശങ്ങളെയും ഇതുപോലെ വ്യക്തമാക്കുന്ന ക്ര്‍^തികള്‍ ലോക സഹിത്യത്തില്‍ ഏറെയില്ല.ജൈന ബുദ്ധദര്‍ശനങ്ങളാല്‍ സമ്പന്നമായ ഈ കൃതി ധര്‍മ്മത്തെയും അര്‍ത്ഥത്തെയും കാമത്തെയും ആത്മീയമായ ഒരു തലത്തിലൂടെയാണ് നോക്കികാണുന്നത്.ധര്‍മാര്‍ത്ഥ കാമങ്ങളെ നേരാംവണ്ണം പുല്‍കി മോക്ഷമാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ഉദ്ബോധിപ്പിക്കുകയാണ് സംഘകാലാനന്തര ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഈ കൃതി.
ര്‍ത്തനം: മുണ്ട്യാടി ദാമോദരന്‍Write a review on this book!. Write Your Review about നാലടിയാര്‍ Other InformationThis book has been viewed by users 767 times