Book Name in English : Ninamaniyicha Nizhalukal
ഉപരിപഠനത്തിനായി നാട് വിട്ടു നഗരത്തിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയുടെ അന്വേഷണ ചക്രവാളങ്ങൾ. ഇന്ദ്രപ്രസ്ഥത്തത്തിലെ സ്ഥലപുരാണങ്ങൾ, സംസകാരങ്ങൾ, ഭൂമിശാസ്ത്രവർണ്ണനകൾ, തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും അനുഭവസാക്ഷ്യങ്ങൾ. വടക്കേ ഇന്ത്യയിലെ ചരിത്രപഥങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവൽWrite a review on this book!. Write Your Review about നിണമണിയിച്ച നിഴലുകൾ Other InformationThis book has been viewed by users 579 times