Book Name in English : Nirabhedangal
പെട്ടെന്നാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. തീരെ പ്രതീക്ഷിക്കാത്തിടത്തുവച്ച്. കിട്ടിയതുകൊണ്ട് തൃപ്‌തിപ്പെടാന്‍ മനസ്സ് ഒരുക്കുകൂട്ടി വരികയായിരുന്നു. ചെറിയതോതില്‍ വിവാഹനിശ്ചയവും കഴിഞ്ഞതാണ്. പക്ഷേ, ഓര്‍ക്കാതിരുന്ന ഒരു നിമിഷത്തില്‍ വിധിയുടെ ക്രൂരത ഒരശനിപാതം പോലെ തന്നിലേക്കു പതിച്ചു.Write a review on this book!. Write Your Review about നിറഭേദങ്ങള്‍ Other InformationThis book has been viewed by users 2414 times