Book Name in English : Nilamboor Neelagiriyude Sakhi
ഓരോ കോവിലകത്തിനും വ്യക്തവും ശക്തവുമായ ചരിത്രമുണ്ട്. ചരിത്രരചനയിൽ കാണിച്ച അലംഭാവം കോവിലകങ്ങളുടെ ചരിത്രരചനയുടെ അഭാവത്തിനു കാരണമായി. നിരവധി കോവിലകങ്ങളും അവയുടെ ചരിത്രവും മണ്ണടിഞ്ഞു. അവശേഷിക്കുന്ന കോവിലകങ്ങൾക്കും സമഗ്രമായ ചരിത്രരചന ഉണ്ടായിട്ടില്ല. അത്തരത്തിൽ ഒരു കോവിലകമാണ് നിലമ്പൂർ കോവിലകം.Write a review on this book!. Write Your Review about നിലമ്പൂർ നീലഗിരിയുടെ സഖി Other InformationThis book has been viewed by users 83 times