Book Name in English : Nizhalikalillathaval
നിശ്ചയദാര്‍ഢ്യമുല്ല ഒരു സ്ത്രീ മനസ്സിന്റെ ആവിഷ്കാരമാണ് ഈ നോവല്‍. നിഴലുകള്‍ നിറഞ്ഞ കെട്ടുപാട്ടുകളെ അവള്‍ തിരസ്കരിക്കുന്നു. ഭൗതിക ജീവിതത്തിന്റെ ആസക്തിയും നിരര്‍ത്ഥകതയും തിരിച്ചറിയുന്നു. കേരളീയ സീമകളും കടന്ന് വാരണാസി കൊല്‍ക്കത്ത, ദില്ലി എന്നീ നഗരപശ്ചാതലങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു ഫിലോസഫിക്കല്‍ നോവല്‍. സ്വച്ഛന്ദമായ എഴുത്ത്.Write a review on this book!. Write Your Review about നിഴലുകളില്ലാത്തവള്‍ Other InformationThis book has been viewed by users 1811 times