Book Name in English : Nishedhikale Manassilakkuka
ആധുനിക നിരൂപണത്തിന്റെ തീഷ്ണമായ മുഖം നരേന്ദ്രപ്രസാദിന്റെ ഈ കൃതിയില്‍ വ്യക്തമായി വെളിപ്പെടുന്നു. ഭാഷയിലെ ആധുനിക നിരൂപണത്തിന്റെ സ്വരം നിഷേധത്തിന്റെതാണെന്ന് ഇത്തരം രചനകളിലൂടെ സ്ഥാപിക്കുന്നു നിലവിലുണ്ടായിരുന്ന എല്ലാ സാഹിത്യസിദ്ധാന്തങ്ങളെയും പുതിയൊരു ഭാവുകത്തിന്റെ തലത്തില്‍ വിശകലനം ചെയ്യുകയാണ് ഗ്രന്ഥകര്‍ത്താവ്Write a review on this book!. Write Your Review about നിഷേധികളെ മനസ്സിലാക്കുക Other InformationThis book has been viewed by users 4690 times