Book Name in English : Neeyoru Swardhiyavuka
വ്യക്തിവികാസത്തെക്കുറിച്ചുള്ള അനിതരസാധാരണമായ ഒരു ഗ്രന്ഥമാണിത്. തനിക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ സാന്ദ്രതയില്‍ നിന്നാണ് സി.ജി. ശാന്തകുമാര്‍ വ്യക്തിവികാസത്തിന്റെ സത്ത കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ അവ കിടയറ്റ ജീവിതപാഠങ്ങളാകുന്നു. ഇതിലെ ഫലവത്തായ പാഠങ്ങള്‍ മറ്റു വ്യക്തിവികാസ ഗ്രന്ഥങ്ങളില്‍ നിങ്ങള്‍ക്കു കണ്ടെത്താനാവില്ല.
Write a review on this book!. Write Your Review about നീയൊരു സ്വാര്‍ത്ഥിയാവുക Other InformationThis book has been viewed by users 2219 times