Book Name in English : Neelatheevandiyile Kolapathakam
ആഡംബര തീവണ്ടിയായ ‘ നീലത്തീവണ്ടി ‘ നൈസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍കണ്ടക്ടര്‍കോടീശ്വരപുത്രിയായ റൂത്ത് കെറ്ററിങ്ങിനെ ഉണര്‍ത്താനായി കമ്പാര്‍ട്ട്മെ ന്റില്‍ ചെന്നു . പക്ഷെ വികൃതമാക്കപ്പെട്ട മുഖവുമായി മരിച്ചു കിടക്കുന്ന റുത്ത് ഒരിക്കലും ഉണരാത്ത നിദ്രയിലായിരുന്നു . റൂത്തിന്റെ പരിചാരികയെ കാണാനില്ലായിരുന്നു Write a review on this book!. Write Your Review about നീലത്തീവണ്ടിയിലെ കൊലപാതകം Other InformationThis book has been viewed by users 2080 times