Image of Book നൂറ് സിംഹാസനങ്ങള്‍
  • Thumbnail image of Book നൂറ് സിംഹാസനങ്ങള്‍
  • back image of നൂറ് സിംഹാസനങ്ങള്‍

നൂറ് സിംഹാസനങ്ങള്‍

Language :Malayalam
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Nooru Simhasanangal

“അമ്മ ഉറങ്ങിയതിനുശേഷം ഞാ‌ന്‍ എന്റെ മുറിയിലെത്തി . എന്റെ ദേഹം മുഴുവ‌ന്‍ അമ്മയുടെ ചൂടരിച്ചു . അമ്മ പറയുന്നത് ഭ്രാന്താണെങ്കിലും അതില്‍ ഒരു സത്യം ഇല്ലേ ? . ഞാനിരിക്കുന്നത് യജമാനന്മാരുടെ കസേരയിലല്ലേ ? അവര്‍ അതിനു പ്രതികാരമായി എന്നെ കൊന്നുകൊണ്ടിരിക്കുകയാണോ ? എന്റെ
മായകള്‍ക്കും ജാടകള്‍ക്കും അപ്പുറത്തുനിന്നുകൊണ്ട് മാസ്മരവിദ്യയ്ക്ക് വശപ്പെടാത്ത മൃഗംപോലെ അമ്മ സത്യം തിരിച്ചറിയുകയാണോ ? . മനുഷ്യാവസ്ഥയുടെ കന്മദഗന്ധം മണക്കുന്ന നോവല്‍
Write a review on this book!.
Write Your Review about നൂറ് സിംഹാസനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3141 times