Book Name in English : Neppoliente Kuttikkalam
കാഴ്ചയില്‍ ഒരു വിചിത്രജീവിയാണവന്‍. മുഖത്തേക്കു വീണുകിടക്കുന്ന മുടി . കൈകാലുകളോ തൂങ്ങിക്കിടക്കുന്ന കോലുകള്‍ പോലെ . എങ്കിലും അവന്റെ മുഖം ഒന്നുകൂടി നോക്കിപ്പോവും . മുഖഭാവം ചിലപ്പോള്‍ വികാരഭരിതം ആരെയും ആകര്‍ഷിക്കുകയും സ്വന്തം സ്വാധീനത്തില്‍ കൊണ്ടുവരികയും ചെയ്യുന്നതാണ് അവന്റെ നോട്ടം . ഏതൊരാളും അവന്റെ കണ്‍മുനകള്‍ക്കു മുമ്പില്‍ മുഖം താഴ്ത്തി . ഒരു നോട്ടം കൊണ്ട് മറ്റുള്ളവരുടെ മനസ്സറിയാനും സ്വന്തം മനസ്സിനെ മറച്ചുവെക്കാനുമുള്ള കഴിവുകൊണ്ട് അവന്‍ ലോകം കീഴടക്കി .
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന ചരിത്രപുരുഷനായിത്തീര്‍ന്ന നെപ്പോളിയന്റെ ബാല്യകാലം . Write a review on this book!. Write Your Review about നെപ്പോളിയന്റെ കുട്ടിക്കാലം Other InformationThis book has been viewed by users 1400 times